Hebrews 13:1 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സഹോദരനിര്‍വിശേഷമായ സ്നേഹം നിങ്ങളുടെ ഇടയില്‍ ഉണ്ടായിരിക്കട്ടെ.
Malayalam (ERV) WBTC Bible
നിങ്ങള്‍ ക്രിസ്തുവില്‍ സഹോദരീ സഹോദരന്മാര്‍ ആയതുകൊണ്ട് പരസ്പരം സ്നേഹത്തില്‍ തുടരുവിന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സഹോദരപ്രീതി നിലനിൽക്കട്ടെ, അതിഥിസൽക്കാരം മറക്കരുതു.
Malayalam 1992 MBSI
സഹോദരപ്രീതി നിലനില്‍ക്കട്ടെ, അതിഥിസല്‍ക്കാരം മറക്കരുതു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സഹോദര സ്നേഹം തുടരട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സഹോദരപ്രീതി നിലനില്ക്കട്ടെ.
Malayalam Bible POC-ML 2013
സഹോദര സ്‌നേഹം നിലനില്‍ക്കട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ സഹോദരങ്ങളെപ്പോലെ പരസ്പരം സ്നേഹിക്കുക.