Hebrews 13:10 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നമുക്കു നമ്മുടേതായ ഒരു ബലിപീഠമുണ്ട്. അതില്‍നിന്നു ഭക്ഷിക്കുവാന്‍ യെഹൂദന്മാരുടെ ആരാധനസ്ഥലമായ കൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്നവര്‍ക്ക് അവകാശമില്ല.
Malayalam (ERV) WBTC Bible
നമുക്ക് ഒരു യാഗമുണ്ട്. യെഹൂദ കൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്ന പുരോഹിതര്‍ക്ക് നമ്മുടെ യാഗത്തില്‍ നിന്ന് ഭക്ഷിക്കാന്‍ സാധ്യമല്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കൂടാരത്തിൽ ശുശ്രൂഷിക്കുന്നവർക്കു അഹോവൃത്തി കഴിപ്പാൻ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ടു.
Malayalam 1992 MBSI
കൂടാരത്തില്‍ ശുശ്രൂഷിക്കുന്നവര്‍ക്കും അഹോവൃത്തി കഴിപ്പാന്‍ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സമാഗമനകൂടാരത്തിനുള്ളിൽ ശുശ്രൂഷിക്കുന്നവർക്ക് ഭക്ഷിക്കുവാൻ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ട്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കൂടാരത്തില്‍ ശുശ്രൂഷിക്കുന്നവര്‍ക്ക് അഹോവൃത്തി കഴിപ്പാന്‍ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ട്.
Malayalam Bible POC-ML 2013
നമുക്കൊരു ബലിപീഠമുണ്ട്. അതില്‍നിന്നു ഭക്‌ഷിക്കാന്‍ കൂടാരത്തില്‍ ശുശ്രൂഷചെയ്യുന്നവര്‍ക്ക് അവകാശമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നമുക്ക് ഒരു യാഗപീഠമുണ്ട്. സമാഗമകൂടാരത്തിൽ ശുശ്രൂഷിക്കുന്നവർക്ക് അതിൽനിന്ന് ഭക്ഷിക്കാൻ അധികാരം ഇല്ല.