Hebrews 2:12 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വേദഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നുണ്ടല്ലോ: അങ്ങയെക്കുറിച്ച്, എന്‍റെ സഹോദരന്മാരോടു ഞാന്‍ പറയും; അവരുടെ സഭയില്‍ അങ്ങയെ ഞാന്‍ പ്രകീര്‍ത്തിക്കും.
Malayalam (ERV) WBTC Bible
യേശു പറയുന്നു, “ദൈവമേ ഞാന്‍ എന്‍റെ സഹോദരന്മാരോടു നിന്നെക്കുറിച്ചു പറയും. നിന്‍റെ എല്ലാ ജനത്തിന്‍റെയും മുന്പില്‍ ഞാന്‍ നിന്‍റെ സ്തുതിഗീതം ആലപിക്കും.” സങ്കീര്‍ത്തനങ്ങള്‍ 22:22
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
“ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും”
Malayalam 1992 MBSI
“ഞാന്‍ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീര്‍ത്തിക്കും; സഭാമദ്ധ്യേ ഞാന്‍ നിന്നെ സ്തുതിക്കും”
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോട് കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
“ഞാന്‍ നിന്‍റെ നാമത്തെ എന്‍റെ സഹോദരന്മാരോടു കീര്‍ത്തിക്കും; സഭാമധ്യേ ഞാന്‍ നിന്നെ സ്തുതിക്കും” എന്നും
Malayalam Bible POC-ML 2013
അവന്‍ പറയുന്നു: അങ്ങേനാമം എന്‍െറ സഹോദരരെ ഞാന്‍ അറിയിക്കും. സഭാമധ്യേ അങ്ങേക്കു ഞാന്‍ സ്‌തുതിഗീതം ആലപിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“കർത്താവിന്റെ നാമം ഞാൻ എന്റെ സഹോദരങ്ങളോടു കീർത്തിക്കും; സഭയുടെമുമ്പാകെ ഞാൻ അങ്ങേക്കു സ്തുതിപാടും” എന്നും