Hebrews 2:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ സാക്ഷ്യത്തിനു പുറമേ, പല തരത്തിലുള്ള അടയാളങ്ങളാലും, അതിശയപ്രവര്‍ത്തനങ്ങളാലും അദ്ഭുതകര്‍മങ്ങളാലും, തിരുഹിതപ്രകാരമുള്ള പരിശുദ്ധാത്മാവിന്‍റെ വരങ്ങളാലും ദൈവവും ഇതിനു സാക്ഷ്യം വഹിക്കുന്നു.
Malayalam (ERV) WBTC Bible
കൂടാതെ അതിശയങ്ങളും വലിയ അടയാളങ്ങളും പലതരത്തിലുള്ള വീര്യപ്രവൃത്തികളും ഉപയോഗിച്ച് ദൈവം ഇതു തെളിയിച്ചു. അവന്‍ ഇത് പരിശുദ്ധാത്മാവ് വഴി ആളുകള്‍ക്ക് ദാനങ്ങള്‍ നല്‍കി തെളിയിച്ചു. അവന്‍ ആഗ്രഹിച്ച പ്രകാരം ആ ദാനങ്ങള്‍ അവന്‍ നല്‍കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും?
Malayalam 1992 MBSI
നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാല്‍ എങ്ങനെ തെറ്റി ഒഴിയും?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധ വീര്യപ്രവൃത്തികളാലും, മാത്രമല്ല തന്റെ ഹിതപ്രകാരം പരിശുദ്ധാത്മാവിന്റെ വിവിധ ദാനങ്ങൾ കൊണ്ടും സാക്ഷ്യപ്പെടുത്തിയതുമാണ്.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കേട്ടവര്‍ നമുക്ക് ഉറപ്പിച്ചു തന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാല്‍ എങ്ങനെ തെറ്റി ഒഴിയും?
Malayalam Bible POC-ML 2013
അടയാളങ്ങള്‍, അദ്‌ഭുതങ്ങള്‍, പലവിധത്തിലുള്ള ശക്‌തമായ പ്രവൃത്തികള്‍ എന്നിവ കൊണ്ടും തന്‍െറ ഇഷ്‌ടത്തിനൊത്തു പരിശുദ്‌ധാത്‌മാവിനെ ദാനം ചെയ്‌തുകൊണ്ടും ദൈവംതന്നെ ഇതിനു സാക്‌ഷ്യം നല്‍കിയിരിക്കുന്നു.