Hebrews 3:19 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ അവിശ്വാസം നിമിത്തം അവര്‍ക്ക് ആ ദേശത്തു പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല എന്നു നാം അറിയുന്നു.
Malayalam (ERV) WBTC Bible
അതിനാല്‍ അവര്‍ക്കു ദൈവത്തിന്‍റെ വിശ്രമത്തില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല എന്നു നമ്മള്‍ കാണുന്നു. എന്തുകൊണ്ട്? കാരണം അവര്‍ വിശ്വസിച്ചില്ല എന്നതുതന്നെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ അവിശ്വാസം നിമിത്തം അവർക്കു പ്രവേശിപ്പാൻ കഴിഞ്ഞില്ല എന്നു നാം കാണുന്നു.
Malayalam 1992 MBSI
ഇങ്ങനെ അവിശ്വാസം നിമിത്തം അവര്‍ക്കും പ്രവേശിപ്പാന്‍ കഴിഞ്ഞില്ല എന്നു നാം കാണുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇങ്ങനെ അവരുടെ അവിശ്വാസം നിമിത്തം അവർക്ക് പ്രവേശിക്കുവാൻ കഴിഞ്ഞില്ല എന്നു നാം കാണുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ അവിശ്വാസം നിമിത്തം അവര്‍ക്കു പ്രവേശിപ്പാന്‍ കഴിഞ്ഞില്ല എന്ന് നാം കാണുന്നു.
Malayalam Bible POC-ML 2013
അങ്ങനെ, അവിശ്വാസം നിമിത്തമാണ്‌ അവര്‍ക്കു പ്രവേശിക്കാന്‍ സാധിക്കാതെവന്നതെന്നു നാം കാണുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇങ്ങനെ അവരുടെ അവിശ്വാസംനിമിത്തം അവർക്കു സ്വസ്ഥതയിൽ പ്രവേശിക്കാൻ സാധിച്ചില്ല എന്നു നാം കാണുന്നു.