Hebrews 4:6 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സുവിശേഷം ആദ്യം കേട്ടവര്‍ അതു വിശ്വസിക്കായ്കയാല്‍ അവര്‍ക്ക് ആ വിശ്രമം ലഭിച്ചില്ല. എന്നാല്‍ ആ വിശ്രമത്തില്‍ പ്രവേശിക്കുവാന്‍ വേറേ ചിലരുണ്ട്.
Malayalam (ERV) WBTC Bible
ചിലര്‍ക്ക് ദൈവത്തിന്‍റെ വിശ്രാന്തി ഉണ്ടാകും എന്ന് ഇപ്പോഴും ശരിയാണ്. എന്നാല്‍ രക്ഷിക്കപ്പെടുന്നതിനുള്ള മാര്‍ഗ്ഗം ആദ്യം കേട്ടവര്‍ പ്രവേശിക്കില്ല. അനുസരിക്കാത്തതിനാലാണ് അവര്‍ പ്രവേശിക്കാത്തത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു ചിലർ അതിൽ പ്രവേശിപ്പാൻ ഇട ശേഷിച്ചിരിക്കയാലും മുമ്പെ സദ്വർത്തമാനം കേട്ടവർ അനുസരണക്കേടുനിമിത്തം പ്രവേശിക്കാതെ പോകയാലും
Malayalam 1992 MBSI
അതുകൊണ്ടു ചിലര്‍ അതില്‍ പ്രവേശിപ്പാന്‍ ഇട ശേഷിച്ചിരിക്കയാലും മുമ്പെ സദ്വര്‍ത്തമാനം കേട്ടവര്‍ അനുസരണക്കേടുനിമിത്തം പ്രവേശിക്കാതെ പോകയാലും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് ചിലർ അതിൽ പ്രവേശിക്കുവാൻ അവസരം ശേഷിച്ചിരിക്കയാലും മുമ്പ് സദ് വാർത്ത കേട്ടവർ അനുസരണക്കേടുനിമിത്തം പ്രവേശിക്കാതെ പോകയാലും,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ട് ചിലര്‍ അതില്‍ പ്രവേശിപ്പാന്‍ ഇട ശേഷിച്ചിരിക്കയാലും മുമ്പേ സദ്വര്‍ത്തമാനം കേട്ടവര്‍ അനുസരണക്കേടു നിമിത്തം പ്രവേശിക്കാതെ പോകയാലും
Malayalam Bible POC-ML 2013
എന്നാല്‍, ചിലര്‍ ഇനിയും പ്രവേശിക്കാനുണ്ട്. മുന്‍പു സുവിശേഷം ശ്രവിച്ചവരാകട്ടെ, അനുസരണക്കേടുമൂലം പ്രവേശിച്ചിട്ടുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ചിലർക്ക് അതിൽ പ്രവേശിക്കാൻ അവസരം ശേഷിച്ചിരിക്കയാലും മുമ്പ് ഈ സുവിശേഷം കേട്ടവർ അനുസരണക്കേടിനാൽ പ്രവേശിക്കാതെ പോയതിനാലും