Hebrews 7:10 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്തുകൊണ്ടെന്നാല്‍ മെല്‌ക്കിസെദേക്ക് അബ്രഹാമിനെ എതിരേറ്റപ്പോള്‍ ലേവി തന്‍റെ പൂര്‍വപിതാവായ അബ്രഹാമിന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്നുവല്ലോ.
Malayalam (ERV) WBTC Bible
പക്ഷെ ലേവി അന്ന് ജനിച്ചിട്ടുപോലുമില്ല, മല്‍ക്കീസേദെക്ക് അബ്രാഹാമിനെ കണ്ടുമുട്ടിയപ്പോള്‍ ലേവി തന്‍റെ മുന്‍ഗാമിയായ അബ്രാഹാമിന്‍റെ ശരീരത്തിലുണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ പിതാവിനെ മൽക്കീസേദെക്ക് എതിരേറ്റപ്പോൾ ലേവി അവന്റെ കടിപ്രദേശത്തു ഉണ്ടായിരുന്നുവല്ലോ.
Malayalam 1992 MBSI
അവന്റെ പിതാവിനെ മല്ക്കീസേദെക് എതിരേറ്റപ്പോള്‍ ലേവി അവന്റെ കടിപ്രദേശത്തു ഉണ്ടായിരുന്നുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ പിതാവിനെ മൽക്കീസേദെക്ക് എതിരേറ്റപ്പോൾ ലേവി അവന്റെ ശരീരത്തിൽ അടങ്ങിയിരുന്നുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ പിതാവിനെ മല്ക്കീസേദെക് എതിരേറ്റപ്പോള്‍ ലേവി അവന്‍റെ കടിപ്രദേശത്ത് ഉണ്ടായിരുന്നുവല്ലോ.
Malayalam Bible POC-ML 2013
എന്തെന്നാല്‍, മെല്‍ക്കിസെദേക്ക്‌് അബാഹത്തെ കണ്ടുമുട്ടുമ്പോള്‍ ലേവി അബ്രാഹത്തിന്‍െറ അജാതസന്താനം ആയിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാരണം, മൽക്കീസേദെക്ക് അബ്രാഹാമിനെ എതിരേറ്റപ്പോൾ ലേവി തന്റെ പൂർവികനായ അബ്രാഹാമിന്റെ ശരീരത്തിൽ ഉണ്ടായിരുന്നല്ലോ.