Hebrews 7:18 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പഴയ കല്പന ദുര്‍ബലവും പ്രയോജനരഹിതവുമാകയാല്‍ അത് അസാധുവാക്കപ്പെട്ടിരിക്കുന്നു. നിയമം ഒന്നിനെയും പൂര്‍ണമാക്കുന്നില്ലല്ലോ.
Malayalam (ERV) WBTC Bible
വ്യര്‍ത്ഥവും ദുര്‍ബ്ബലവുമായ കാരണങ്ങളാല്‍ ആ പഴയ ചട്ടങ്ങള്‍ ഇപ്പോള്‍ നിലവിലില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മുമ്പിലത്തെ കല്പനെക്കു അതിന്റെ ബലഹീനതയും നിഷ്പ്രയോജനവുംനിമിത്തം
Malayalam 1992 MBSI
മുമ്പിലത്തെ കല്പനെക്കു അതിന്റെ ബലഹീനതയും നിഷ്പ്രയോജനവുംനിമിത്തം
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മുൻ കാലങ്ങളിലെ കല്പനകൾ, അതിന്റെ ബലഹീനതയും നിഷ്പ്രയോജനവും നിമിത്തം മാറ്റമുണ്ടായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മുമ്പിലത്തെ കല്പനയ്ക്ക് അതിന്‍റെ ബലഹീനതയും നിഷ്പ്രയോജനവും നിമിത്തം നീക്കവും-
Malayalam Bible POC-ML 2013
ആദ്യകല്‍പന അസാധുവാക്കപ്പെട്ടത് അതിന്‍െറ ബലഹീനതയും നിഷ്‌പ്രയോജന ത്വവും കൊണ്ടാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദുർബലവും നിഷ്‌പ്രയോജനവുമായ പഴയ കൽപ്പന നീക്കംചെയ്യപ്പെട്ടിരിക്കുന്നു.