Hebrews 7:19 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിനെക്കാള്‍ മികച്ച പ്രത്യാശ ഇപ്പോള്‍ നമുക്കു നല്‌കപ്പെട്ടിരിക്കുന്നു. അതില്‍കൂടി നാം ദൈവത്തെ സമീപിക്കുകയും ചെയ്യുന്നു.
Malayalam (ERV) WBTC Bible
മോശെയുടെ ന്യായപ്രമാണത്തിന് യാതൊന്നിനെയും പൂര്‍ണ്ണമാക്കാന്‍ സാധിച്ചിട്ടില്ല. എന്നാലിപ്പോള്‍ ഒരു ശ്രേഷ്ഠ പ്രതീക്ഷ നമുക്ക് നല്‍കപ്പെട്ടിരിക്കുന്നു. ആ പ്രതീക്ഷയോടെ നമുക്ക് ദൈവസാമീപ്യത്തിലേക്കു ചെല്ലാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീക്കവും — ന്യായപ്രമാണത്താൽ ഒന്നും പൂർത്തിപ്രാപിച്ചിട്ടില്ലല്ലോ — നാം ദൈവത്തോടു അടുക്കുന്നതിനുള്ള ഏറെനല്ല പ്രത്യാശെക്കു സ്ഥാപനവും വന്നിരിക്കുന്നു.
Malayalam 1992 MBSI
നീക്കവും — ന്യായപ്രമാണത്താല്‍ ഒന്നും പൂര്‍ത്തിപ്രാപിച്ചിട്ടില്ലല്ലോ — നാം ദൈവത്തോടു അടുക്കുന്നതിനുള്ള ഏറെനല്ല പ്രത്യാശെക്കു സ്ഥാപനവും വന്നിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ന്യായപ്രമാണം ഒന്നിനേയും പൂർത്തീകരിച്ചിട്ടില്ലല്ലോ —എന്നിരുന്നാലും നാം ദൈവത്തോടു അടുക്കുന്നതിനുള്ള ഏറെ നല്ല പ്രത്യാശയും വന്നിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ന്യായപ്രമാണത്താല്‍ ഒന്നും പൂര്‍ത്തിപ്രാപിച്ചിട്ടില്ലല്ലോ- നാം ദൈവത്തോട് അടുക്കുന്നതിനുള്ള ഏറെ നല്ല പ്രത്യാശയ്ക്കു സ്ഥാപനവും വന്നിരിക്കുന്നു.
Malayalam Bible POC-ML 2013
നിയമം ഒന്നിനെയും പൂര്‍ണതയിലെത്തിച്ചിട്ടില്ല. അതിനെക്കാള്‍ ശ്രഷ്‌ഠവും ദൈവത്തിലേക്കു നമ്മെഅടുപ്പിക്കുന്നതുമായ പ്രത്യാശ അതിന്‍െറ സ്‌ഥാനത്തു നിലവില്‍വന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പകരം, ദൈവത്തോട് അടുക്കാൻ നമ്മെ സഹായിക്കുന്ന ശ്രേഷ്ഠതരമായ ഒരു പ്രത്യാശ സ്ഥാപിക്കപ്പെടുന്നു. കാരണം, ന്യായപ്രമാണം ഒന്നിനും പരിപൂർണത നൽകുന്നില്ല.