Hebrews 9:13 — Compare Translations
8 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മതാചാരവിധിപ്രകാരം അശുദ്ധരായ ജനത്തിന്‍റെമേല്‍ കോലാടിന്‍റെയും കാളക്കിടാക്കളുടെയും രക്തം തളിച്ചും പശുക്കുട്ടികളുടെ ഭസ്മം വിതറിയും അശുദ്ധരെ ശുദ്ധീകരിക്കുന്നു.
Malayalam (ERV) WBTC Bible
ആരാധനാസ്ഥലത്തേക്ക് പ്രവേശിക്കാന്‍ മതിയായ ശുദ്ധത ഇതുവരെയും ഇല്ലാത്തവരുടെ മേല്‍ കോലാടിന്‍റെയും കാളയുടെയും രക്തവും ഗോചാരവും വിതറി. ആ രക്തവും ചാരവും അവരെ വീണ്ടും ശുദ്ധരാക്കി. അതു ശരീരത്തെ മാത്രമായി ശുദ്ധമാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്ന പശുഭസ്മവും
Malayalam 1992 MBSI
ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേല്‍ തളിക്കുന്ന പശുഭസ്മവും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആചാരപ്രകാരം ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും പശുഭസ്മവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്നതു നിമിത്തം അവർക്ക് ശാരീരികശുദ്ധി വരുത്തുന്നു എങ്കിൽ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെമേല്‍ തളിക്കുന്ന പശു ഭസ്മവും ജഡികശുദ്ധി വരുത്തുന്നു എങ്കില്‍
Malayalam Bible POC-ML 2013
കോലാടുകളുടെയും കാളക്കിടാക്കളുടെയും രക്‌തം തളിക്കുന്നതും പശുക്കിടാവിന്‍െറ ഭസ്‌മം വിതറുന്നതും അശുദ്‌ധരെ ശാരീരികമായി ശുദ്‌ധീകരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മുട്ടാടുകളുടെയും കാളകളുടെയും രക്തം തളിക്കുന്നതും പശുഭസ്മം വിതറുന്നതുമായ അനുഷ്ഠാനങ്ങൾ അശുദ്ധർക്കു ബാഹ്യശുദ്ധി വരുത്തുന്നു എങ്കിൽ,