Hosea 9:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരാ, അങ്ങ് എന്താണ് അവര്‍ക്കു കൊടുക്കുക? അലസുന്ന ഗര്‍ഭാശയവും വരണ്ട സ്തനങ്ങളും അവര്‍ക്കു നല്‌കിയാലും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവേ, അവർക്കു കൊടുക്കേണമേ; നീ എന്തുകൊടുക്കും? അലസിപ്പോകുന്ന ഗർഭവും വരണ്ട മുലയും അവർക്കു കൊടുക്കേണമേ.
Malayalam 1992 MBSI
യഹോവേ, അവര്‍ക്കും കൊടുക്കേണമേ; നീ എന്തുകൊടുക്കും? അലസിപ്പോകുന്ന ഗര്‍ഭവും വരണ്ട മുലയും അവര്‍ക്കും കൊടുക്കേണമേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവേ, അവർക്കു കൊടുക്കണമേ; നീ അവർക്ക് എന്തുകൊടുക്കും? അലസിപ്പോകുന്ന ഗർഭവും വരണ്ട സ്തനങ്ങളും അവർക്ക് കൊടുക്കണമേ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവേ, അവര്‍ക്കു കൊടുക്കേണമേ; നീ എന്തു കൊടുക്കും? അലസിപ്പോകുന്ന ഗര്‍ഭവും വരണ്ടമുലയും അവര്‍ക്കു കൊടുക്കേണമേ.
Malayalam Bible POC-ML 2013
കര്‍ത്താവേ, അവര്‍ക്കു കൊടുക്കുക - അങ്ങ്‌ എന്തു കൊടുക്കും? അവര്‍ക്ക്‌ അലസിപ്പോകുന്ന ഗര്‍ഭപാത്രവും വരണ്ട സ്‌തനങ്ങളും കൊടുക്കുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർക്കു നൽകണമേ യഹോവേ, അവർക്ക് അങ്ങ് എന്താണു നൽകുന്നത്? അലസിപ്പോകുന്ന ഗർഭവും, വരണ്ടുപോകുന്ന മുലകളും അവർക്കു നൽകണമേ.