Isaiah 13:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിലപിക്കുവിന്‍, സര്‍വേശ്വരന്‍റെ ദിവസം സമീപിച്ചിരിക്കുന്നു. സര്‍വശക്തനില്‍ നിന്നുള്ള വിനാശംപോലെ അതു വരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ടു മുറയിടുവിൻ; അതു സർവ്വശക്തങ്കൽനിന്നു സർവ്വനാശംപോലെ വരുന്നു.
Malayalam 1992 MBSI
യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ടു മുറയിടുവിന്‍; അതു സര്‍വ്വശക്തങ്കല്‍നിന്നു സര്‍വ്വനാശംപോലെ വരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയുടെ ദിവസം സമീപിച്ചിരിക്കുകകൊണ്ട് നിലവിളിക്കുവിൻ; അതു സർവ്വശക്തനിൽനിന്നു സർവ്വനാശംപോലെ വരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ടു മുറയിടുവിന്‍; അതു സര്‍വശക്തങ്കൽനിന്നു സര്‍വനാശംപോലെ വരുന്നു.
Malayalam Bible POC-ML 2013
ഉച്ചത്തില്‍ വിലപിക്കുവിന്‍. കര്‍ത്താവിന്‍െറ ദിനം സമീപിച്ചിരിക്കുന്നു. സര്‍വശക്‌തനില്‍നിന്നുള്ള വിനാശംപോലെ അതുവരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വിലപിക്കുക, യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നു; സർവശക്തനിൽനിന്നുള്ള സംഹാരംപോലെ അതു വരും.