Isaiah 14:28 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആഹാസ് രാജാവ് മരിച്ച ആണ്ടില്‍ ഈ ദര്‍ശനം ഉണ്ടായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആഹാസ്‌രാജാവു മരിച്ച ആണ്ടിൽ ഈ പ്രവാചകം ഉണ്ടായി:
Malayalam 1992 MBSI
ആഹാസ്രാജാവു മരിച്ച ആണ്ടില്‍ ഈ പ്രവാചകം ഉണ്ടായി
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആഹാസ്‌രാജാവ് മരിച്ച വർഷം ഈ പ്രവാചകം ഉണ്ടായി:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആഹാസ്‍രാജാവ് മരിച്ച ആണ്ടിൽ ഈ പ്രവാചകം ഉണ്ടായി:
Malayalam Bible POC-ML 2013
ആഹാസ് രാജാവ് മരിച്ചവര്‍ഷം ഉണ്ടായ അരുളപ്പാട്:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആഹാസുരാജാവു നാടുനീങ്ങിയ വർഷം ഈ അരുളപ്പാടുണ്ടായി: