Isaiah 2:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബലവത്തായ സകല കോട്ടകള്‍ക്കുമെതിരെയും
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഉന്നതമായ സകലഗോപുരത്തിന്മേലും
Malayalam 1992 MBSI
ഉന്നതമായ സകലഗോപുരത്തിന്മേലും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഉന്നതമായ സകലഗോപുരത്തിന്മേലും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഉന്നതമായ സകല ഗോപുരത്തിന്മേലും
Malayalam Bible POC-ML 2013
ഉന്നതമായ സകല ഗോപുരങ്ങള്‍ക്കും, എല്ലാ ശക്‌തിദുര്‍ഗങ്ങള്‍ക്കും
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഉന്നതമായ എല്ലാ ഗോപുരത്തിന്റെമേലും ഉറപ്പുള്ള എല്ലാ മതിലിന്റെമേലും