Isaiah 2:5 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യാക്കോബിന്‍റെ വംശജരേ, വരൂ; നമുക്കു സര്‍വേശ്വരന്‍റെ പ്രകാശത്തില്‍ നടക്കാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യാക്കോബ് ഗൃഹമേ, വരുവിൻ; നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം.
Malayalam 1992 MBSI
യാക്കോബ്ഗൃഹമേ, വരുവിന്‍; നമുക്കു യഹോവയുടെ വെളിച്ചത്തില്‍ നടക്കാം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യാക്കോബ് ഗൃഹമേ, വരുവിൻ; നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യാക്കോബുഗൃഹമേ, വരുവിന്‍; നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം.
Malayalam Bible POC-ML 2013
യാക്കോബിന്‍െറ ഭവനമേ, വരുക. നമുക്കു കര്‍ത്താവിന്‍െറ പ്രകാശത്തില്‍ വ്യാപരിക്കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യാക്കോബിന്റെ പിൻതലമുറകളേ, വരിക; നമുക്ക് യഹോവയുടെ വെളിച്ചത്തിൽ നടക്കാം.