Isaiah 23:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സോരിനെക്കുറിച്ചുള്ള ഈ വാര്‍ത്ത ലഭിക്കുമ്പോള്‍ ഈജിപ്തുകാര്‍ കൊടിയ വ്യസനത്തിലാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സോരിന്റെ വർത്തമാനം മിസ്രയീമിൽ എത്തുമ്പോൾ അവർ ആ വർത്തമാനത്താൽ ഏറ്റവും വ്യസനിക്കും.
Malayalam 1992 MBSI
സോരിന്റെ വര്‍ത്തമാനം മിസ്രയീമില്‍ എത്തുമ്പോള്‍ അവര്‍ ആ വര്‍ത്തമാനത്താല്‍ ഏറ്റവും വ്യസനിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സോരിന്റെ വർത്തമാനം ഈജിപ്റ്റിൽ എത്തുമ്പോൾ അവർ ആ വർത്തമാനത്താൽ ഏറ്റവും വ്യസനിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സോരിന്‍റെ വര്‍ത്തമാനം മിസ്രയീമിൽ എത്തുമ്പോള്‍, അവര്‍ ആ വര്‍ത്തമാനത്താൽ ഏറ്റവും വ്യസനിക്കും.
Malayalam Bible POC-ML 2013
ടയിറിനെക്കുറിച്ചുള്ള ഈ വാര്‍ത്ത കേട്ട്‌ ഈജിപ്‌ത്‌ കഠിന ദുഃഖത്തിലാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈജിപ്റ്റിൽ ഈ വാർത്തയെത്തുമ്പോൾ, സോരിനെക്കുറിച്ചുള്ള വാർത്തകേട്ട് അവർ വേദനിക്കും.