Isaiah 28:23 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ചെവിതരുവിന്‍, എന്‍റെ സ്വരം ശ്രദ്ധിക്കുവിന്‍. ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ചെവി തന്നു എന്റെ വാക്കു കേൾപ്പിൻ; ശ്രദ്ധവെച്ചു എന്റെ വചനം കേൾപ്പിൻ.
Malayalam 1992 MBSI
ചെവി തന്നു എന്റെ വാക്കു കേള്‍പ്പിന്‍; ശ്രദ്ധവെച്ചു എന്റെ വചനം കേള്‍പ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ചെവി തന്ന് എന്റെ വാക്കു കേൾക്കുവിൻ; ശ്രദ്ധവച്ച് എന്റെ വചനം കേൾക്കുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ചെവിതന്ന് എന്‍റെ വാക്കു കേള്‍പ്പിന്‍; ശ്രദ്ധവച്ച് എന്‍റെ വചനം കേള്‍പ്പിന്‍.
Malayalam Bible POC-ML 2013
എന്‍െറ സ്വരത്തിനു ചെവി തരുവിന്‍, ശ്രദ്‌ധാപൂര്‍വം എന്‍െറ വാക്കു കേള്‍ക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ചെവിചായ്ച്ച് എന്റെ ശബ്ദം കേൾക്കുക; ശ്രദ്ധയോടെ എന്റെ വചനം ശ്രവിക്കുക.