Isaiah 29:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിസ്മയസ്തബ്ധരാകുവിന്‍. നിങ്ങളെത്തന്നെ അന്ധരാക്കുവിന്‍. വീഞ്ഞു കുടിക്കാതെ മത്തരാകുവിന്‍. മദ്യപിക്കാതെ ആടി നടക്കുവിന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിസ്മയിച്ചു സ്തംഭിച്ചുപോകുവിൻ; അന്ധതപിടിച്ചു കുരുടരായിത്തീരുവിൻ; അവർ മത്തരായിരിക്കുന്നു. വീഞ്ഞുകൊണ്ടല്ലതാനും; അവർ ചാഞ്ചാടിനടക്കുന്നു; മദ്യപാനംകൊണ്ടല്ലതാനും.
Malayalam 1992 MBSI
വിസ്മയിച്ചു സ്തംഭിച്ചുപോകുവിന്‍; അന്ധതപിടിച്ചു കുരുടരായിത്തീരുവിന്‍; അവര്‍ മത്തരായിരിക്കുന്നു. വീഞ്ഞുകൊണ്ടല്ലതാനും; അവര്‍ ചാഞ്ചാടിനടക്കുന്നു; മദ്യപാനംകൊണ്ടല്ലതാനും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വിസ്മയിച്ചു സ്തംഭിച്ചുപോകുവിൻ; അന്ധതപിടിച്ചു കുരുടരായിത്തീരുവിൻ; അവർ മത്തരായിരിക്കുന്നു. വീഞ്ഞുകൊണ്ടല്ലതാനും; അവർ ചാഞ്ചാടിനടക്കുന്നു; മദ്യപാനംകൊണ്ടല്ലതാനും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിസ്മയിച്ചു സ്തംഭിച്ചുപോകുവിന്‍; അന്ധതപിടിച്ചു കുരുടരായിത്തീരുവിന്‍; അവര്‍ മത്തരായിരിക്കുന്നു; വീഞ്ഞു കൊണ്ടല്ലതാനും; അവര്‍ ചാഞ്ചാടി നടക്കുന്നു; മദ്യപാനം കൊണ്ടല്ലതാനും.
Malayalam Bible POC-ML 2013
വിസ്‌മയസ്‌തബ്‌ധരാകുവിന്‍, നിങ്ങളെത്തന്നെ അന്‌ധരാക്കുവിന്‍, ഉന്‍മത്തരാകു വിന്‍; എന്നാല്‍ വീഞ്ഞുകൊണ്ടാവരുത്‌. ആടിനടക്കുവിന്‍; എന്നാല്‍, മദ്യപിച്ചിട്ടാവരുത്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സ്തബ്ധരാകുക, അത്ഭുതംകൂറുക, അന്ധത പിടിച്ച് കുരുടരാകുക; അവർ മത്തരായിരിക്കുന്നു, വീഞ്ഞുകൊണ്ടല്ലതാനും, അവർ ചാഞ്ചാടി നടക്കുന്നു; മദ്യപാനംകൊണ്ടല്ലതാനും.