Isaiah 30:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങളുടെ ഉദ്യോഗസ്ഥന്മാര്‍ സോവാനിലും നിങ്ങളുടെ പ്രതിനിധികള്‍ ഹാനേസിലും എത്തിയിട്ടും
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ പ്രഭുക്കന്മാർ സോവനിൽ ആയി അവന്റെ ദൂതന്മാർ ഹാനേസിൽ എത്തിയിരിക്കുന്നു.
Malayalam 1992 MBSI
അവന്റെ പ്രഭുക്കന്മാര്‍ സോവനില്‍ ആയി അവന്റെ ദൂതന്മാര്‍ ഹാനേസില്‍ എത്തിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ പ്രഭുക്കന്മാർ സോവനിൽ ആയി അവന്റെ ദൂതന്മാർ ഹാനേസിൽ എത്തിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ പ്രഭുക്കന്മാര്‍ സോവനിൽ ആയി അവന്‍റെ ദൂതന്മാര്‍ ഹാനേസിൽ എത്തിയിരിക്കുന്നു.
Malayalam Bible POC-ML 2013
അവന്‍െറ ഉദ്യോഗസ്‌ഥന്‍മാര്‍ സോവാനിലും നയതന്ത്രപ്രതിനിധികള്‍ ഹാനെസിലും എത്തിയിട്ടും നിങ്ങള്‍ നിഷ്‌പ്രയോജനമായ ഈ ജനത നിമിത്തം അപമാനിതരായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സോവാനിൽ അവർക്കു പ്രഭുക്കന്മാർ ഉണ്ടായിരുന്നിട്ടും അവരുടെ സ്ഥാനപതികൾ ഹാനേസിൽ എത്തിയിട്ടും,