Isaiah 37:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാള്‍ സര്‍വേശ്വരന്‍റെ ആലയത്തില്‍ പ്രവേശിച്ച് സര്‍വേശ്വരസന്നിധിയില്‍ അതു നിവര്‍ത്തി ഇപ്രകാരം പ്രാര്‍ഥിച്ചു: സര്‍വശക്തനായ സര്‍വേശ്വരാ, കെരൂബുകളുടെമേല്‍ ആരൂഢനായിരിക്കുന്ന ഇസ്രായേലിന്‍റെ ദൈവമേ,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹിസ്കീയാവു യഹോവയോടു പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ:
Malayalam 1992 MBSI
ഹിസ്കീയാവു യഹോവയോടു പ്രാര്‍ത്ഥിച്ചു പറഞ്ഞതെന്തെന്നാല്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹിസ്കീയാവ് യഹോവയോടു പ്രാർത്ഥിച്ചു പറഞ്ഞത്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹിസ്കീയാവ് യഹോവയോടു പ്രാര്‍ഥിച്ചു പറഞ്ഞതെന്തെന്നാൽ:
Malayalam Bible POC-ML 2013
അവന്‍ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം ഹിസ്കിയാവ് യഹോവയോടു പ്രാർഥിച്ചു: