Isaiah 42:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ബധിരരേ, കേട്ടറിയുവിന്‍, അന്ധരേ, നോക്കിക്കാണുവിന്‍,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ചെകിടന്മാരേ, കേൾപ്പിൻ; കുരുടന്മാരേ, നോക്കിക്കാണ്മിൻ!
Malayalam 1992 MBSI
ചെകിടന്മാരേ, കേള്‍പ്പിന്‍; കുരുടന്മാരേ, നോക്കിക്കാണ്മിന്‍!
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ചെകിടന്മാരേ, കേൾക്കുവിൻ; കുരുടന്മാരേ, നോക്കിക്കാണുവിൻ!
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ചെകിടന്മാരേ, കേള്‍പ്പിന്‍; കുരുടന്മാരേ, നോക്കിക്കാണ്‍മിന്‍!
Malayalam Bible POC-ML 2013
ബധിരരേ, കേള്‍ക്കുവിന്‍; അന്‌ധരേ, നോക്കിക്കാണുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ചെകിടരേ, കേൾക്കുക; അന്ധരേ, നോക്കിക്കാണുക!