Isaiah 43:27 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിന്‍റെ ആദ്യപിതാവ് പാപം ചെയ്തു. നിന്‍റെ മധ്യസ്ഥന്മാര്‍ എന്നോട് അതിക്രമം കാട്ടി. നിന്‍റെ അധികാരികള്‍ എന്‍റെ വിശുദ്ധമന്ദിരം മലിനമാക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ ആദ്യപിതാവു പാപം ചെയ്തു; നിന്റെ മദ്ധ്യസ്ഥന്മാർ എന്നോടു ദ്രോഹം ചെയ്തു.
Malayalam 1992 MBSI
നിന്റെ ആദ്യപിതാവു പാപം ചെയ്തു; നിന്റെ മദ്ധ്യസ്ഥന്മാര്‍ എന്നോടു ദ്രോഹം ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ ആദ്യപിതാവ് പാപം ചെയ്തു; നിന്റെ മദ്ധ്യസ്ഥന്മാർ എന്നോടു ദ്രോഹം ചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ ആദ്യപിതാവ് പാപം ചെയ്തു; നിന്‍റെ മധ്യസ്ഥന്മാര്‍ എന്നോടു ദ്രോഹം ചെയ്തു,
Malayalam Bible POC-ML 2013
നിന്‍െറ ആദ്യപിതാവ് പാപം ചെയ്‌തു; നിന്‍െറ വക്‌താക്കള്‍ എനിക്കെതിരേ പ്രവര്‍ത്തിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്റെ ആദ്യപിതാവു പാപംചെയ്തു; നിങ്ങളെ അഭ്യസിപ്പിക്കാൻ ഞാൻ അയച്ചവർതന്നെ എനിക്കെതിരേ മത്സരിച്ചു.