Isaiah 46:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിയമലംഘികളേ, നിങ്ങള്‍ ഇത് അനുസ്മരിച്ചു സ്ഥിരത കാണിപ്പിന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതു ഓർത്തു സ്ഥിരത കാണിപ്പിൻ; ദ്രോഹികളെ, ഇതു മനസ്സിലാക്കുവിൻ.
Malayalam 1992 MBSI
ഇതു ഔര്‍ത്തു സ്ഥിരത കാണിപ്പിന്‍; ദ്രോഹികളെ, ഇതു മനസ്സിലാക്കുവിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇത് ഓർത്ത് സ്ഥിരത കാണിക്കുവിൻ; അതിക്രമികളെ, ഇതു മനസ്സിലാക്കുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇത് ഓര്‍ത്ത് സ്ഥിരത കാണിപ്പിന്‍; ദ്രോഹികളേ, ഇതു മനസ്സിലാക്കുവിന്‍.
Malayalam Bible POC-ML 2013
അതിക്രമികളേ, ഓര്‍മിക്കുവിന്‍. നിങ്ങള്‍ ഇത് അനുസ്‌മരിക്കുകയും മനസ്‌സില്‍ വയ്‌ക്കുകയും ചെയ്യുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഇത് ഓർത്തുകൊള്ളുക, ധൈര്യസമേതം നിലകൊള്ളുക, നിഷേധികളേ, ഇതു ഹൃദയത്തിൽ സൂക്ഷിക്കുക.