Isaiah 57:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആരെയാണു നിങ്ങള്‍ കളിയാക്കുന്നത്? ആരുടെ നേരെയാണു നിങ്ങള്‍ വായ് തുറന്നു നാക്കു നീട്ടുന്നത്? നിങ്ങള്‍ അതിക്രമികളുടെയും വഞ്ചകരുടെയും സന്തതികളല്ലേ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ ആരെയാകുന്നു കളിയാക്കുന്നതു? ആരുടെനേരെയാകുന്നു നിങ്ങൾ വായ്പിളർന്നു നാക്കു നീട്ടുന്നതു? നിങ്ങൾ അതിക്രമക്കാരും വ്യാജസന്തതിയും അല്ലയോ?
Malayalam 1992 MBSI
നിങ്ങള്‍ ആരെയാകുന്നു കളിയാക്കുന്നതു? ആരുടെനേരെയാകുന്നു നിങ്ങള്‍ വായ്പിളര്‍‍ന്നു നാകൂ നീട്ടുന്നതു? നിങ്ങള്‍ അതിക്രമക്കാരും വ്യാജസന്‍ തതിയും അല്ലയോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിങ്ങൾ ആരെയാകുന്നു കളിയാക്കുന്നത്? ആരുടെനേരെയാകുന്നു നിങ്ങൾ വായ്പിളർന്നു നാക്കു നീട്ടുന്നത്? നിങ്ങൾ അതിക്രമക്കാരും വ്യാജസന്തതിയും അല്ലയോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങോട്ട് അടുത്തുവരുവിന്‍. നിങ്ങള്‍ ആരെയാകുന്നു കളിയാക്കുന്നത്? ആരുടെ നേരേയാകുന്നു നിങ്ങള്‍ വായ് പിളര്‍ന്നു നാക്കു നീട്ടുന്നത്? നിങ്ങള്‍ അതിക്രമക്കാരും വ്യാജസന്തതിയും അല്ലയോ?
Malayalam Bible POC-ML 2013
ആരെയാണ്‌ നിങ്ങള്‍ പരിഹസിക്കുന്നത്‌? ആര്‍ക്കെതിരേയാണു നിങ്ങള്‍ വായ്‌ പൊളിക്കുകയും നാവു നീട്ടുകയും ചെയ്യുന്നത്‌? അതിക്രമത്തിന്‍െറയും വഞ്ചനയുടെയും സന്തതികളല്ലേ നിങ്ങള്‍?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആരെയാണു നിങ്ങൾ പരിഹസിക്കുന്നത്? ആർക്കെതിരേയാണു നിങ്ങൾ അവജ്ഞയോടെ നോക്കുകയും വായ്‌പിളർന്ന് നാക്കുനീട്ടുകയും ചെയ്യുന്നത്? നിങ്ങൾ അതിക്രമത്തിന്റെ മക്കളും വ്യാജ സന്തതികളുമല്ലേ?