Jeremiah 29:24 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നെഹലാമ്യനായ ശെമയ്യായോടു പറയണം:
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നെഹെലാമ്യനായ ശെമയ്യാവോടു നീ പറയേണ്ടതു:
Malayalam 1992 MBSI
യഹോവയുടെ ഉഗ്രകോപം അവന്റെ മനസ്സിലെ നിര്‍ണ്ണയങ്ങളെ നടത്തി നിവര്‍ത്തിക്കുവോളം മടങ്ങുകയില്ല; ഭാവികാലത്തു നിങ്ങള്‍ അതു ഗ്രഹിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നെഹെലാമ്യനായ ശെമയ്യാവിനോട് നീ പറയേണ്ടത്:
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നെഹെലാമ്യനായ ശെമയ്യാവോടു നീ പറയേണ്ടത്:
Malayalam Bible POC-ML 2013
നെഹലാമ്യനായ ഷെമായായോടു നീ പറയണം,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നെഹെലാമ്യനായ ശെമയ്യാവിനോട് നീ ഇപ്രകാരം പറയണം: