Jeremiah 36:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗെമര്യായുടെ പുത്രനും ശാഫാന്‍റെ പൗത്രനുമായ മീഖായാ ചുരുളില്‍നിന്നു, ബാരൂക്ക് സര്‍വേശ്വരന്‍റെ വചനങ്ങള്‍ വായിച്ചതു കേട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശാഫാന്റെ മകനായ ഗെമര്യാവിന്റെ മകൻ മീഖായാവു യഹോവയുടെ വചനങ്ങളൊക്കെയും പുസ്തകത്തിൽനിന്നു വായിച്ചു കേട്ടപ്പോൾ
Malayalam 1992 MBSI
ഫറവോന്റെ സൈന്യംനിമിത്തം കല്ദയരുടെ സൈന്യം യെരൂശലേമിനെ വിട്ടുപോയപ്പോള്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശാഫാന്റെ മകനായ ഗെമര്യാവിന്റെ മകൻ മീഖായാവ് യഹോവയുടെ വചനങ്ങളെല്ലാം പുസ്തകത്തിൽനിന്ന് വായിച്ചു കേട്ടപ്പോൾ
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശാഫാന്‍റെ മകനായ ഗെമര്യാവിന്‍റെ മകന്‍ മീഖായാവ് യഹോവയുടെ വചനങ്ങളൊക്കെയും പുസ്തകത്തിൽനിന്ന് വായിച്ചു കേട്ടപ്പോള്‍ അവന്‍ രാജഗൃഹത്തിൽ രായസക്കാരന്‍റെ മുറിയിൽ ചെന്നു;
Malayalam Bible POC-ML 2013
കര്‍ത്താവിന്‍െറ വചനം ചുരുളില്‍നിന്നു വായിക്കുന്നതു ഷാഫാന്‍െറ മകനായ ഗമാറിയായുടെ മകന്‍ മിക്കായാ കേട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശാഫാന്റെ മകനായ ഗെമര്യാവിന്റെ മകൻ മീഖായാവ് യഹോവയുടെ വചനങ്ങളെല്ലാം ആ തുകൽച്ചുരുളിൽനിന്ന് വായിച്ചുകേട്ടപ്പോൾ,