Jeremiah 51:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പാറ്റുന്നവരെ ഞാന്‍ ബാബിലോണിലേക്കയയ്‍ക്കും; അവര്‍ അവളെ പാറ്റി ദേശം ശൂന്യമാക്കും; അനര്‍ഥദിവസത്തില്‍ അവള്‍ക്കെതിരെ എല്ലാ ദേശത്തുനിന്നും അവര്‍ വരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പാറ്റുന്നവരെ ഞാൻ ബാബേലിലേക്കു അയക്കും; അവർ അതിനെ പാറ്റി ദേശത്തെ ശൂന്യമാക്കും; അനർത്ഥദിവസത്തിൽ അവർ അതിനെ നാലുപുറവും വളയും.
Malayalam 1992 MBSI
യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പാറ്റുന്നവരെ ഞാൻ ബാബേലിലേക്ക് അയയ്ക്കും; അവർ അതിനെ പാറ്റി ദേശത്തെ ശൂന്യമാക്കും; അനർത്ഥദിവസത്തിൽ അവർ അതിനെ നാലുപുറവും വളയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പാറ്റുന്നവരെ ഞാന്‍ ബാബേലിലേക്ക് അയയ്ക്കും; അവര്‍ അതിനെ പാറ്റി ദേശത്തെ ശൂന്യമാക്കും; അനര്‍ഥദിവസത്തിൽ അവര്‍ അതിനെ നാലുപുറവും വളയും.
Malayalam Bible POC-ML 2013
പാറ്റുന്നവരെ ഞാന്‍ ബാബിലോണിലേക്ക്‌ അയയ്‌ക്കും. ദുരിതത്തിന്‍െറ നാളില്‍ അവര്‍ വന്ന്‌ അവളെ പാറ്റി ശൂന്യമാക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ ബാബേലിലേക്ക് വിദേശികളെ അയയ്ക്കും, അതിനെ പാറ്റുന്നതിനും ദേശത്തെ നശിപ്പിക്കുന്നതിനുംതന്നെ; അവളുടെ നാശദിവസത്തിൽ അവർ അതിനെ നാലുവശങ്ങളിൽനിന്നും വളയും.