Jeremiah 51:63 — Compare Translations

6 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പുസ്‍തകം വായിച്ചു തീര്‍ന്നശേഷം ഒരു കല്ല് അതിനോടു ചേര്‍ത്തുകെട്ടി യൂഫ്രട്ടീസ്നദിയുടെ മധ്യത്തിലേക്ക് എറിയണം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ ഈ പുസ്തകം വായിച്ചശേഷം നീ അതിന്നു ഒരു കല്ലു കെട്ടി ഫ്രാത്തിന്റെ നടുവിലേക്കു എറിഞ്ഞു;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ ഈ പുസ്തകം വായിച്ചശേഷം നീ അതിന്മേൽ ഒരു കല്ലു കെട്ടി ഫ്രാത്തിന്റെ നടുവിലേക്ക് എറിഞ്ഞ്,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ ഈ പുസ്തകം വായിച്ചശേഷം നീ അതിന് ഒരു കല്ലു കെട്ടി ഫ്രാത്തിന്‍റെ നടുവിലേക്ക് എറിഞ്ഞ്;
Malayalam Bible POC-ML 2013
വായിച്ചു കഴിയുമ്പോള്‍ പുസ്‌തകത്തോടു ചേര്‍ത്തു കല്ലുകെട്ടിയൂഫ്രട്ടീസ്‌ നദിയിലേക്ക്‌ എറിഞ്ഞുകൊണ്ടു പറയുക:
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഈ ചുരുൾ നീ വായിച്ചുതീർന്നശേഷം ഒരു കല്ല് അതിനോടു ചേർത്തുകെട്ടി യൂഫ്രട്ടീസ് നദിയുടെ നടുവിലേക്ക് എറിഞ്ഞുകളയണം.