Job 10:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എനിക്കെതിരെ അവിടുത്തെ സാക്ഷികളെ വീണ്ടും നിര്‍ത്തുന്നു. എന്നോടുള്ള അവിടുത്തെ ക്രോധം വര്‍ധിപ്പിക്കുന്നു; എന്നെ ആക്രമിക്കാന്‍ പുതിയ സൈന്യനിരയെ അവിടുന്നു അണിനിരത്തുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ സാക്ഷികളെ നീ വീണ്ടും വീണ്ടും എന്റെ നേരെ നിർത്തുന്നു; നിന്റെ ക്രോധം എന്റെമേൽ വർദ്ധിപ്പിക്കുന്നു; അവ ഗണംഗണമായി വന്നു പൊരുതുന്നു.
Malayalam 1992 MBSI
നിന്റെ സാക്ഷികളെ നീ വീണ്ടും വീണ്ടും എന്റെ നേരെ നിര്‍ത്തുന്നു; നിന്റെ ക്രോധം എന്റെമേല്‍ വര്‍ദ്ധിപ്പിക്കുന്നു; അവ ഗണംഗണമായി വന്നു പൊരുതുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങയുടെ സാക്ഷികളെ അങ്ങ് വീണ്ടും വീണ്ടും എന്റെ നേരെ നിർത്തുന്നു; അങ്ങയുടെ ക്രോധം എന്റെമേൽ വർദ്ധിപ്പിക്കുന്നു; അവ ഗണംഗണമായി വന്നു പൊരുതുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ സാക്ഷികളെ നീ വീണ്ടും വീണ്ടും എന്‍റെ നേരേ നിര്‍ത്തുന്നു; നിന്റെ ക്രോധം എന്‍റെമേൽ വര്‍ധിപ്പിക്കുന്നു; അവ ഗണംഗണമായി വന്നു പൊരുതുന്നു.
Malayalam Bible POC-ML 2013
എനിക്കെതിരേ അങ്ങ് പുതിയസാക്‌ഷികളെ അവതരിപ്പിക്കും. എന്‍െറ നേര്‍ക്കുള്ള പീഡനങ്ങള്‍ അങ്ങ് വര്‍ധിപ്പിക്കും. പുതിയ സൈന്യനിരയെ അങ്ങ്‌എനിക്കെതിരേ അണിനിരത്തും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങു വീണ്ടും എനിക്കെതിരേ സാക്ഷികളെ ഹാജരാക്കുകയും എന്നോടുള്ള അങ്ങയുടെ ക്രോധം വർധിപ്പിക്കുകയും ചെയ്യുന്നു; ദുരിതങ്ങൾ നിരനിരയായി എനിക്കെതിരേ പാഞ്ഞടുക്കുന്നു.