Job 10:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വെളിച്ചം ഇരുട്ടായിത്തീരുന്ന ഇടത്തേക്ക്, തിരിച്ചുവരാന്‍ സാധ്യമല്ലാത്ത സ്ഥലത്തേക്ക് ഞാന്‍ പോകുന്നതിനു മുന്‍പ്,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വെളിച്ചം അർദ്ധരാത്രിപോലെയും ഉള്ള ദേശത്തേക്കു തന്നേ, മടങ്ങിവരാതവണ്ണം പോകുന്നതിന്നുമുമ്പെ
Malayalam 1992 MBSI
വെളിച്ചം അര്‍ദ്ധരാത്രിപോലെയും ഉള്ള ദേശത്തേക്കു തന്നേ, മടങ്ങിവരാതവണ്ണം പോകുന്നതിന്നുമുമ്പെ
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വെളിച്ചം അർദ്ധരാത്രിപോലെയും ഉള്ള ദേശത്തേക്കു തന്നേ, മടങ്ങിവരാതെ, പോകുന്നതിനുമുമ്പ്
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വെളിച്ചം അര്‍ധരാത്രിപോലെയും ഉള്ള ദേശത്തേക്കുതന്നെ, മടങ്ങിവരാതവണ്ണം പോകുന്നതിനു മുമ്പേ
Malayalam Bible POC-ML 2013
പ്രകാശം
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മടങ്ങിവരവ് ഇല്ലാത്ത സ്ഥലത്തേക്കും അന്ധകാരസ്ഥലത്തേക്കും കൂരിരുട്ടിലേക്കും പോകുന്നതിനുമുമ്പ് എന്നെ വിട്ടുമാറണമേ.