Job 15:32 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആയുസ്സ് തികയുന്നതിനുമുമ്പ് അവന്‍റെ പ്രതിഫലം മുഴുവനായി അളന്നു നല്‌കപ്പെടും. അവന്‍റെ ചില്ലകള്‍ പച്ചപിടിക്കുകയില്ല;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ ദിവസം വരുംമുമ്പെ അതു നിവൃത്തിയാകും; അവന്റെ പനമ്പട്ട പച്ചയായിരിക്കയില്ല.
Malayalam 1992 MBSI
അവന്റെ ദിവസം വരുംമുമ്പെ അതു നിവൃത്തിയാകും; അവന്റെ പനമ്പട്ട പച്ചയായിരിക്കയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ ദിവസം വരുംമുമ്പ് അത് നിവൃത്തിയാകും; അവന്റെ കൊമ്പുകൾ പച്ചയായിരിക്കുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ ദിവസം വരുംമുമ്പേ അതു നിവൃത്തിയാകും; അവന്‍റെ പനമ്പട്ട പച്ചയായിരിക്കയില്ല.
Malayalam Bible POC-ML 2013
അവന്‍െറ സമയം ആകുന്നതിനുമുന്‍പുതന്നെ അവന്‌ ഇതു ഭവിക്കും. അവന്‍െറ ശാഖകള്‍ ഒരിക്കലുംതളിര്‍ക്കുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ കാലംതികയുന്നതിനു മുമ്പുതന്നെ അവർ മാഞ്ഞുപോകും അവരുടെ ശാഖകൾ തഴച്ചുവളരുകയുമില്ല.