Job 15:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ആദ്യം ജനിച്ചവന്‍ നീയാണോ? പര്‍വതങ്ങള്‍ക്കു മുമ്പേ നീ ജനിച്ചുവോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീയോ ആദ്യം ജനിച്ച മനുഷ്യൻ? ഗിരികൾക്കും മുമ്പെ നീ പിറന്നുവോ?
Malayalam 1992 MBSI
നീയോ ആദ്യം ജനിച്ച മനുഷ്യന്‍? ഗിരികള്‍ക്കും മുമ്പെ നീ പിറന്നുവോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീയോ ആദ്യം ജനിച്ച മനുഷ്യൻ? പർവ്വതങ്ങൾക്കും മുമ്പ് നീ പിറന്നുവോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീയോ ആദ്യം ജനിച്ച മനുഷ്യന്‍? ഗിരികള്‍ക്കുംമുമ്പേ നീ പിറന്നുവോ?
Malayalam Bible POC-ML 2013
നീയാണോ ആദ്യത്തെ മനുഷ്യന്‍? പര്‍വതങ്ങള്‍ക്കുമുന്‍പേ നീ ജനിച്ചുവോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നീയാണോ ആദ്യം ജനിച്ച മനുഷ്യൻ? കുന്നുകൾക്കുംമുമ്പേ പിറന്നവൻ നീയോ?