Job 16:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്ന് എന്നെ വെറുക്കുകയും ഉഗ്രരോഷത്തില്‍ എന്നെ ചീന്തിക്കളയുകയും ചെയ്തിരിക്കുന്നു. അവിടുന്ന് എന്‍റെ നേരെ പല്ലിറുമ്മുന്നു. എന്‍റെ ശത്രുക്കള്‍ എന്‍റെ നേരേ തീക്ഷ്ണതയോടെ നോക്കുന്നു,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു; അവൻ എന്റെ നേരെ പല്ലു കടിക്കുന്നു; ശത്രു എന്റെ നേരെ കണ്ണു കൂർപ്പിക്കുന്നു.
Malayalam 1992 MBSI
അവന്‍ കോപത്തില്‍ എന്നെ കീറി ഉപദ്രവിക്കുന്നു; അവന്‍ എന്റെ നേരെ പല്ലു കടിക്കുന്നു; ശത്രു എന്റെ നേരെ കണ്ണു കൂര്‍പ്പിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവിടുന്ന് കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു; അവിടുന്ന് എന്റെ നേരെ പല്ല് കടിക്കുന്നു; ശത്രു എന്റെ നേരെ കണ്ണ് കൂർപ്പിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു; അവന്‍ എന്‍റെ നേരേ പല്ലു കടിക്കുന്നു; ശത്രു എന്‍റെ നേരേ കണ്ണു കൂര്‍പ്പിക്കുന്നു.
Malayalam Bible POC-ML 2013
അവിടുന്ന്‌ എന്നെ വെറുക്കുകയും തന്‍െറ ക്രോധത്തില്‍ എന്നെ ചീന്തിക്കളയുകയും ചെയ്‌തു. അവിടുന്ന്‌ എന്‍െറ നേരേ പല്ലിറുമ്മി,ശത്രു എന്നെതീക്‌ഷ്‌ണമായി നോക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടത്തെ കോപം എന്നെ കീറിക്കളഞ്ഞു, അവിടന്ന് എന്റെനേരേ പല്ലുകടിക്കുന്നു; എന്റെ ശത്രു എന്നെ തുറിച്ചുനോക്കുന്നു.