Job 18:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിശപ്പുകൊണ്ട് അവന്‍റെ ശക്തി ക്ഷയിച്ചു പോകുന്നു. ഇടറിയാല്‍ മതി; വിനാശം തീര്‍ച്ച.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ അനർത്ഥം വിശന്നിരിക്കുന്നു; വിപത്തു അവന്റെ അരികെ ഒരുങ്ങി നില്ക്കുന്നു.
Malayalam 1992 MBSI
അവന്റെ അനര്‍ത്ഥം വിശന്നിരിക്കുന്നു; വിപത്തു അവന്റെ അരികെ ഒരുങ്ങി നിലക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ അനൎത്ഥം വിശന്നിരിക്കുന്നു; വിപത്ത് അവന്റെ അരികിൽ ഒരുങ്ങി നില്ക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ അനര്‍ഥം വിശന്നിരിക്കുന്നു; വിപത്ത് അവന്‍റെ അരികെ ഒരുങ്ങി നില്ക്കുന്നു.
Malayalam Bible POC-ML 2013
വിശപ്പുകൊണ്ട്‌ അവന്‍െറ ശക്‌തിക്‌ഷയിച്ചിരിക്കുന്നു; വിനാശം അവന്‍െറ ഇടര്‍ ച്ചകാത്തിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദുരന്തം അവർക്കായി ബുഭുക്ഷയോടെ ഇരിക്കുന്നു; വിനാശം അവരുടെ പതനത്തിനു കാത്തുനിൽക്കുന്നു.