Job 18:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കോപംകൊണ്ടു സ്വയം കടിച്ചുകീറുന്ന നിനക്കുവേണ്ടി ഭൂമി ശൂന്യമായിത്തീരണമോ? പാറ സ്വസ്ഥാനത്തുനിന്നു മാറണമോ?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കോപത്തിൽ തന്നേത്താൻ കടിച്ചുകീറുന്നവനേ, നിന്റെ നിമിത്തം ഭൂമി നിർജ്ജനമായിത്തീരേണമോ? പാറ അതിന്റെ സ്ഥലം വിട്ടുമാറേണമോ?
Malayalam 1992 MBSI
കോപത്തില്‍ തന്നെത്താന്‍ കടിച്ചുകീറുന്നവനേ, നിന്റെ നിമിത്തം ഭൂമി നിര്‍ജ്ജനമായിത്തീരേണമോ? പാറ അതിന്റെ സ്ഥലം വിട്ടുമാറേണമോ?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കോപത്തിൽ സ്വയം കടിച്ചുകീറുന്നവനേ, നിന്റെ നിമിത്തം ഭൂമി നിർജ്ജനമായിത്തീരണമോ? പാറ അതിന്റെ സ്ഥലം വിട്ടുമാറണമോ?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
കോപത്തിൽ തന്നെത്താന്‍ കടിച്ചു കീറുന്നവനേ, നിന്‍റെ നിമിത്തം ഭൂമി നിര്‍ജനമായിത്തീരേണമോ? പാറ അതിന്‍റെ സ്ഥലംവിട്ട് മാറേണമോ?
Malayalam Bible POC-ML 2013
കോപാവേശത്താല്‍ തന്നെത്തന്നെചീന്തിക്കളയുന്ന നിനക്കുവേണ്ടി ഭൂമി പരിത്യക്‌തമാകണമോ? പാറയെ അതിന്‍െറ സ്‌ഥാനത്തുനിന്നു നീക്കണമോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കലിതുള്ളി സ്വയം കടിച്ചുകീറുന്നവനേ, നിനക്കുവേണ്ടി ഭൂമി നിർജനമായിത്തീരണമോ? അതോ, പാറ അതിന്റെ സ്ഥാനത്തുനിന്നു മാറ്റപ്പെടണമോ?