Job 19:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കടന്നുപോകാനാകാത്തവിധം എന്‍റെ വഴി അവിടുന്ന് അടച്ചുകളഞ്ഞു; എന്‍റെ പാതകളില്‍ അവിടുന്ന് ഇരുള്‍ പരത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എനിക്കു കടന്നുകൂടാതവണ്ണം അവൻ എന്റെ വഴി കെട്ടിയടെച്ചു, എന്റെ പാതകൾ ഇരുട്ടാക്കിയിരിക്കുന്നു.
Malayalam 1992 MBSI
എനിക്കു കടന്നുകൂടാതവണ്ണം അവന്‍ എന്റെ വഴി കെട്ടിയടെച്ചു, എന്റെ പാതകള്‍ ഇരുട്ടാക്കിയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എനിക്ക് കടന്നുപോകുവാനാവാത്തവിധം യഹോവ എന്റെ വഴി കെട്ടിയടച്ചു, എന്റെ പാതകൾ ഇരുട്ടാക്കിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എനിക്കു കടന്നുകൂടാതവണ്ണം അവന്‍ എന്‍റെ വഴി കെട്ടിയടച്ചു, എന്‍റെ പാതകള്‍ ഇരുട്ടാക്കിയിരിക്കുന്നു.
Malayalam Bible POC-ML 2013
കടന്നുപോകാന്‍ ആവാത്തവിധം അവിടുന്ന്‌ എന്‍െറ വഴി മതില്‍കെട്ടി അടച്ചു. എന്‍െറ മാര്‍ഗങ്ങളെ അന്‌ധകാരപൂര്‍ണമാക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എനിക്കു സഞ്ചരിക്കാൻ കഴിയാത്തവിധം അവിടന്ന് എന്റെ വഴി അടച്ചിരിക്കുന്നു; എന്റെ വഴിയിൽ അവിടന്ന് അന്ധകാരം വരുത്തിയിരിക്കുന്നു.