Job 20:23 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദൈവം ചൊരിയുന്ന ഉഗ്രകോപമായിരിക്കും അവന്‍റെ വയറുനിറയ്‍ക്കുക. ദൈവം ഭക്ഷണമായി അവനു വര്‍ഷിച്ചു കൊടുക്കുന്നത് അതായിരിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ വയറു നിറെക്കുമ്പോൾ തന്നേ ദൈവം തന്റെ ഉഗ്രകോപം അവന്റെ മേൽ അയക്കും; അവൻ ഭക്ഷിക്കുമ്പോൾ അതു അവന്റെ മേൽ വർഷിപ്പിക്കും.
Malayalam 1992 MBSI
അവന്‍ വയറു നിറെക്കുമ്പോള്‍ തന്നേ ദൈവം തന്റെ ഉഗ്രകോപം അവന്റെ മേല്‍ അയക്കും; അവന്‍ ഭക്ഷിക്കുമ്പോള്‍ അതു അവന്റെ മേല്‍ വര്‍ഷിപ്പിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ വയറ് നിറയ്ക്കുമ്പോൾത്തന്നെ ദൈവം തന്റെ ഉഗ്രകോപം അവന്റെ മേൽ അയയ്ക്കും; അവൻ ഭക്ഷിക്കുമ്പോൾ അതു അവന്റെ മേൽ വർഷിപ്പിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ വയറു നിറയ്ക്കുമ്പോള്‍ത്തന്നെ ദൈവം തന്റെ ഉഗ്രകോപം അവന്‍റെമേൽ അയയ്ക്കും; അവന്‍ ഭക്ഷിക്കുമ്പോള്‍ അത് അവന്‍റെമേൽ വര്‍ഷിപ്പിക്കും.
Malayalam Bible POC-ML 2013
ദൈവം തന്‍െറ കഠിനമായ കോപത്തെഅവനിലേക്കു മതിയാവോളം അയയ്‌ക്കും. ഭക്‌ഷണംപോലെ അത് അവന്‍െറ മേല്‍ വര്‍ഷിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ തങ്ങളുടെ വയറുനിറയ്ക്കുമ്പോൾ, ദൈവം തന്റെ ക്രോധാഗ്നി അവരിലേക്കു തുറന്നുവിടും അവിടത്തെ പ്രഹരം ഒരു മഴപോലെ അവരുടെമേൽ വർഷിക്കും.