Job 20:28 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവന്‍റെ വീട്ടിലെ വസ്തുവകകളെല്ലാം അപഹരിക്കപ്പെടും; ദൈവത്തിന്‍റെ ക്രോധദിനത്തില്‍ അവ നഷ്ടമാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ വീട്ടിലെ വരവു പോയ്പോകും; അവന്റെ കോപത്തിന്റെ ദിവസത്തിൽ അതു ഒഴുകിപ്പോകും.
Malayalam 1992 MBSI
അവന്റെ വീട്ടിലെ വരവു പോയ്പോകും; അവന്റെ കോപത്തിന്റെ ദിവസത്തില്‍ അതു ഒഴുകിപ്പോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ വീട്ടിലെ ധനം ഇല്ലാതെയാകും; ദൈവത്തിന്റെ കോപദിവസത്തിൽ അവ ഒഴുകിപ്പോകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ വീട്ടിലെ വരവു പൊയ്പോകും; അവന്‍റെ കോപത്തിന്റെ ദിവസത്തിൽ അത് ഒഴുകിപ്പോകും.
Malayalam Bible POC-ML 2013
അവന്‍െറ ഭവനത്തിലെ സമ്പാദ്യങ്ങള്‍ കവര്‍ ച്ചചെയ്യപ്പെടും. ദൈവകോപത്തിന്‍െറ ദിനത്തില്‍ അവ പൊയ്‌പ്പോകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പെരുവെള്ളപ്പാച്ചിൽ അവരുടെ ഭവനം ഒഴുക്കിക്കൊണ്ടുപോകും, ദൈവക്രോധദിവസത്തിലെ ആ മഹാപ്രവാഹംതന്നെ.