Job 20:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവന്‍ ആകാശത്തോളം ഉയര്‍ന്നാലും, അവന്‍റെ ശിരസ്സ് മേഘങ്ങളെ സ്പര്‍ശിച്ചാലും,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ മഹിമ ആകാശത്തോളം ഉയർന്നാലും അവന്റെ തല മേഘങ്ങളോളം എത്തിയാലും
Malayalam 1992 MBSI
അവന്റെ മഹിമ ആകാശത്തോളം ഉയര്‍ന്നാലും അവന്റെ തല മേഘങ്ങളോളം എത്തിയാലും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ ഉയർച്ച ആകാശത്തോളം എത്തിയാലും അവന്റെ ശിരസ്സ് മേഘങ്ങളോളം ഉയർന്നാലും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ മഹിമ ആകാശത്തോളം ഉയര്‍ന്നാലും അവന്‍റെ തല മേഘങ്ങളോളം എത്തിയാലും
Malayalam Bible POC-ML 2013
അവന്‍ ആകാശത്തോളം ഉയര്‍ന്നാലും, അവന്‍െറ ശിരസ്‌സു മേഘങ്ങളെ ഉരുമ്മിനിന്നാലും,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അഭക്തരുടെ അഹന്ത ആകാശംവരെ എത്തിയാലും അവരുടെ ശിരസ്സു മേഘങ്ങളെ തൊട്ടുരുമ്മിനിന്നാലും,