Job 24:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കൂരിരുട്ട് അവര്‍ക്കു പുലര്‍കാലമാകുന്നു. അന്ധകാരത്തിന്‍റെ ഭീകരതയുമായി അവര്‍ ചങ്ങാത്തം കൂടുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പ്രഭാതം അവർക്കൊക്കെയും അന്ധതമസ്സു തന്നേ; അന്ധതമസ്സിന്റെ ഘോരത്വങ്ങൾ അവർക്കു പരിചയമുണ്ടല്ലോ.
Malayalam 1992 MBSI
പ്രഭാതം അവര്‍ക്കൊക്കെയും അന്ധതമസ്സു തന്നേ; അന്ധതമസ്സിന്റെ ഘോരത്വങ്ങള്‍ അവര്‍ക്കും പരിചയമുണ്ടല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പ്രഭാതം അവർക്ക് അന്ധതമസ്സ് തന്നെ; അന്ധതമസ്സിന്റെ ഭീകരത അവർക്ക് പരിചയമുണ്ടല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പ്രഭാതം അവര്‍ക്കൊക്കെയും അന്ധതമസ്സുതന്നെ; അന്ധതമസ്സിന്‍റെ ഘോരത്വങ്ങള്‍ അവര്‍ക്കു പരിചയമുണ്ടല്ലോ.
Malayalam Bible POC-ML 2013
കടുത്ത അന്‌ധകാരമാണവരുടെ പ്രഭാതം. അന്‌ധകാരത്തിന്‍െറ ക്രൂരതകളുമായിട്ടാണ്‌അവരുടെ കൂട്ടുകെട്ട്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെയുള്ളവർക്കെല്ലാം പ്രഭാതം അർധരാത്രിയാണ്; അന്ധകാരത്തിന്റെ ബീഭൽസതകളുമായിട്ടാണ് അവർക്കു ചങ്ങാത്തം.