Job 27:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിര്‍ദ്ദയം അത് അവനെ ചുഴറ്റിയെറിയും; അതിന്‍റെ പിടിയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ അവന്‍ നോക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം ആദരിയാതെ അവനെ എയ്യുന്നു; തൃക്കയ്യിൽനിന്നു ചാടിപ്പോകുവാൻ അവൻ നോക്കുന്നു.
Malayalam 1992 MBSI
ദൈവം ആദരിയാതെ അവനെ എയ്യുന്നു; തൃക്കയ്യില്‍നിന്നു ചാടിപ്പോകുവാന്‍ അവന്‍ നോക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവം നിർത്താതെ അവനെ എറിയുന്നു; അവിടുത്തെ കയ്യിൽനിന്ന് ചാടിപ്പോകുവാൻ അവൻ നോക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവം ആദരിയാതെ അവനെ എയ്യുന്നു; തൃക്കൈയിൽനിന്നു ചാടിപ്പോകുവാന്‍ അവന്‍ നോക്കുന്നു.
Malayalam Bible POC-ML 2013
അത് നിര്‍ദയം അവന്‍െറ മേല്‍ ചുഴറ്റി അടിക്കുന്നു; അതിന്‍െറ ശക്‌തിയില്‍നിന്ന് അവന്‍ പ്രാണഭയത്തോടെ ഓടുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിന്റെ ശക്തിയിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നവരെ അത് നിർദാക്ഷിണ്യം ചുഴറ്റിയെറിയുന്നു;