Job 27:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അഭക്തനെ ദൈവം നശിപ്പിക്കുമ്പോള്‍ അവന്‍റെ പ്രത്യാശ എന്തായിരിക്കും?
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവം വഷളനെ ഛേദിച്ചു അവന്റെ പ്രാണനെ എടുത്തുകളഞ്ഞാൽ അവന്നു എന്തു പ്രത്യാശ ശേഷിപ്പുള്ളു?
Malayalam 1992 MBSI
ദൈവം വഷളനെ ഛേദിച്ചു അവന്റെ പ്രാണനെ എടുത്തുകളഞ്ഞാല്‍ അവന്നു എന്തു പ്രത്യാശ ശേഷിപ്പുള്ളു?
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദൈവം വഷളനെ ഛേദിച്ച് അവന്റെ പ്രാണനെ എടുത്തുകളഞ്ഞാൽ അവന് എന്ത് പ്രത്യാശ ശേഷിപ്പുള്ളു?
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദൈവം വഷളനെ ഛേദിച്ച് അവന്‍റെ പ്രാണനെ എടുത്തുകളഞ്ഞാൽ അവന് എന്തു പ്രത്യാശ ശേഷിപ്പുള്ളൂ?
Malayalam Bible POC-ML 2013
ദൈവം അധര്‍മിയെ വെട്ടിനീക്കുമ്പോള്‍, അവന്‍െറ ജീവന്‍ എടുത്തുകളയുമ്പോള്‍,അവന്‍െറ പ്രത്യാശ എന്തായിരിക്കും?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അഭക്തർ ഛേദിക്കപ്പെടുകയും ദൈവം അവരുടെ ജീവൻ എടുത്തുകളകയും ചെയ്യുമ്പോൾ അവർക്കുള്ള പ്രത്യാശയെന്ത്?