Job 29:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അധര്‍മിയുടെ അണപ്പല്ലു ഞാന്‍ തകര്‍ത്തു; അവന്‍റെ ദംഷ്ട്രകള്‍ക്കിടയില്‍നിന്ന് ഇരയെ വിടുവിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീതികെട്ടവന്റെ അണപ്പല്ലു ഞാൻ തകർത്തു; അവന്റെ പല്ലിൻഇടയിൽനിന്നു ഇരയെ പറിച്ചെടുത്തു.
Malayalam 1992 MBSI
നീതികെട്ടവന്റെ അണപ്പല്ലു ഞാന്‍ തകര്‍ത്തു; അവന്റെ പല്ലിന്‍ ഇടയില്‍നിന്നു ഇരയെ പറിച്ചെടുത്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീതികെട്ടവന്റെ അണപ്പല്ല് ഞാൻ തകർത്തു; അവന്റെ പല്ലിനിടയിൽനിന്ന് ഇരയെ പറിച്ചെടുത്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീതികെട്ടവന്‍റെ അണപ്പല്ല് ഞാന്‍ തകര്‍ത്തു; അവന്‍റെ പല്ലിന്‍ ഇടയിൽനിന്ന് ഇരയെ പറിച്ചെടുത്തു.
Malayalam Bible POC-ML 2013
ഞാന്‍ ദുഷ്‌ടന്‍െറ ദംഷ്‌ട്രങ്ങള്‍ തകര്‍ക്കുകയും അവന്‍െറ പല്ലിനിടയില്‍നിന്ന്‌ ഇരയെ മോചിപ്പിക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദുഷ്ടരുടെ അണപ്പല്ലുകൾ ഞാൻ തകർത്തു; അവരുടെ പല്ലുകൾക്കിടയിൽനിന്ന് ഞാൻ ഇരകളെ വിടുവിച്ചു.