Job 3:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ മാതാവിന്‍റെ ഉദരകവാടം അത് അടച്ചില്ല; എന്‍റെ കണ്ണില്‍നിന്നു കഷ്ടതകള്‍ മറച്ചുകളഞ്ഞില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു എനിക്കു ഗർഭദ്വാരം അടെച്ചില്ലല്ലോ; എന്റെ കണ്ണിന്നു കഷ്ടം മറെച്ചില്ലല്ലോ.
Malayalam 1992 MBSI
അതു എനിക്കു ഗര്‍ഭദ്വാരം അടെച്ചില്ലല്ലോ; എന്റെ കണ്ണിന്നു കഷ്ടം മറെച്ചില്ലല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അത് എന്റെ അമ്മയുടെ ഗർഭപാത്രം അടച്ചില്ലല്ലോ; എന്റെ കണ്മുമ്പിൽ നിന്ന് കഷ്ടം മറച്ചില്ലല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അത് എനിക്കു ഗര്‍ഭദ്വാരം അടച്ചില്ലല്ലോ; എന്‍റെ കണ്ണിനു കഷ്ടം മറച്ചില്ലല്ലോ.
Malayalam Bible POC-ML 2013
അമ്മയുടെ ഉദരം അടച്ച്‌ അത്‌ എന്‍െറ ജനനം തടഞ്ഞില്ല; എന്‍െറ കണ്‍മുന്‍പില്‍നിന്ന്‌ ദുരിതങ്ങളെ മറച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
കാരണം അത് എന്റെ അമ്മയുടെ ഗർഭദ്വാരം അടച്ചുകളഞ്ഞില്ലല്ലോ എന്റെ കണ്ണിൽനിന്നു ദുരിതം മറയ്ക്കുകയും ചെയ്തില്ലല്ലോ.