Job 31:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അനാഥനു നല്‌കാതെ ഞാന്‍ തനിച്ചു ഭക്ഷിച്ചിട്ടുണ്ടെങ്കില്‍,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനാഥന്നു അംശം കൊടുക്കാതെ ഞാൻ തനിച്ചു എന്റെ ആഹാരം കഴിച്ചെങ്കിൽ -
Malayalam 1992 MBSI
അനാഥന്നു അംശം കൊടുക്കാതെ ഞാന്‍ തനിച്ചു എന്റെ ആഹാരം കഴിച്ചെങ്കില്‍ -
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനാഥന് കൊടുക്കാതെ ഞാൻ തനിയെ എന്റെ ആഹാരം കഴിച്ചെങ്കിൽ -
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനാഥന് അംശം കൊടുക്കാതെ ഞാന്‍ തനിച്ച് എന്‍റെ ആഹാരം കഴിച്ചെങ്കിൽ-
Malayalam Bible POC-ML 2013
എന്‍െറ ആഹാരം ഞാന്‍ തനിയെഭക്‌ഷിക്കുകയും അനാഥര്‍ക്ക്‌ അതിന്‍െറ ഓഹരിലഭിക്കാതിരിക്കുകയുംചെയ്‌തിട്ടുണ്ടെങ്കില്‍,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അനാഥർക്കു പങ്കുവെക്കാതെ ഞാൻ എന്റെ ആഹാരം തനിയേ ഭക്ഷിച്ചെങ്കിൽ—