Job 31:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ തോളെല്ല് ഒടിഞ്ഞുവീഴട്ടെ, എന്‍റെ ഭുജത്തിന്‍റെ സന്ധിബന്ധം അറ്റുപോകട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ ഭുജം തോൾപലകയിൽനിന്നു വീഴട്ടെ; എന്റെ കയ്യുടെ ഏപ്പു വിട്ടുപോകട്ടെ.
Malayalam 1992 MBSI
എന്റെ ഭുജം തോള്‍പലകയില്‍നിന്നു വീഴട്ടെ; എന്റെ കയ്യുടെ ഏപ്പു വിട്ടുപോകട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ ഭുജം തോൾപലകയിൽനിന്ന് വീഴട്ടെ; എന്റെ കയ്യുടെ സന്ധിബന്ധം വിട്ടുപോകട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ ഭുജം തോള്‍പലകയിൽനിന്നു വീഴട്ടെ; എന്‍റെ കൈയുടെ ഏപ്പു വിട്ടുപോകട്ടെ.
Malayalam Bible POC-ML 2013
എന്‍െറ തോളില്‍നിന്ന്‌ തോള്‍പ്പലകവിട്ടുപോകട്ടെ! എന്‍െറ കരം അതിന്‍െറ കുഴിയില്‍ നിന്നു വേര്‍പെട്ടുപോകട്ടെ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്റെ കൈ തോളിൽനിന്ന് അടർന്നുപോകട്ടെ; സന്ധിബന്ധങ്ങളിൽനിന്ന് അത് ഒടിഞ്ഞുമാറട്ടെ.