Job 33:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മനുഷ്യന്‍ നിദ്രയില്‍ അമരുമ്പോള്‍, അവന്‍ തന്‍റെ കിടക്കയില്‍ മയങ്ങുമ്പോള്‍ സ്വപ്നത്തില്‍, നിശാദര്‍ശനത്തില്‍,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ, അവർ ശയ്യമേൽ നിദ്രകൊള്ളുമ്പോൾ, സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നേ,
Malayalam 1992 MBSI
ഗാഢനിദ്ര മനുഷ്യര്‍ക്കുംണ്ടാകുമ്പോള്‍, അവര്‍ ശയ്യമേല്‍ നിദ്രകൊള്ളുമ്പോള്‍, സ്വപ്നത്തില്‍, രാത്രിദര്‍ശനത്തില്‍ തന്നേ,
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ, അവർ കിടക്ക മേൽ നിദ്രകൊള്ളുമ്പോൾ, സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നെ,
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഗാഢനിദ്ര മനുഷ്യര്‍ക്കുണ്ടാകുമ്പോള്‍, അവര്‍ ശയ്യമേൽ നിദ്രകൊള്ളുമ്പോള്‍, സ്വപ്നത്തിൽ, രാത്രിദര്‍ശനത്തിൽത്തന്നെ,
Malayalam Bible POC-ML 2013
മനുഷ്യന്‍ കിടക്കയില്‍ മയങ്ങുമ്പോള്‍,ഗാഢനിദ്രയില്‍ അമരുമ്പോള്‍, ഒരു സ്വപ്‌നത്തില്‍, ഒരു നിശാദര്‍ശനത്തില്‍,
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സ്വപ്നത്തിൽ, രാത്രി ദർശനത്തിൽ മനുഷ്യർ ഗാഢനിദ്രയിൽ ലയിച്ചിരിക്കെ, അവർ തന്റെ കിടക്കയിൽ ഉറങ്ങിക്കിടക്കുമ്പോൾത്തന്നെ,