Job 34:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“അതുകൊണ്ടു വിവേകമുള്ള മനുഷ്യരേ, ഞാന്‍ പറയുന്നതു കേള്‍ക്കുവിന്‍; ദൈവം ദുഷ്ടത പ്രവര്‍ത്തിക്കുകയില്ല. സര്‍വശക്തന്‍ തെറ്റു ചെയ്യുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു വിവേകികളേ, കേട്ടുകൊൾവിൻ; ദൈവം ദുഷ്ടതയോ സർവ്വശക്തൻ നീതികേടോ ഒരിക്കലും ചെയ്കയില്ല.
Malayalam 1992 MBSI
അതുകൊണ്ടു വിവേകികളേ, കേട്ടുകൊള്‍വിന്‍; ദൈവം ദുഷ്ടതയോ സര്‍വ്വശക്തന്‍ നീതികേടോ ഒരിക്കലും ചെയ്കയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് വിവേകികളേ, കേട്ടുകൊള്ളുവിൻ; ദൈവം ദുഷ്ടതയോ സർവ്വശക്തൻ അനീതിയോ ഒരിക്കലും ചെയ്യുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ട് വിവേകികളേ, കേട്ടുകൊള്‍വിന്‍; ദൈവം ദുഷ്ടതയോ സര്‍വശക്തന്‍ നീതികേടോ ഒരിക്കലും ചെയ്കയില്ല.
Malayalam Bible POC-ML 2013
അതിനാല്‍, വിജ്‌ഞാനികളേ, കേള്‍ക്കുവിന്‍: ദൈവം ഒരിക്കലും ദുഷ്‌ടതപ്രവര്‍ത്തിക്കുന്നില്ല. സര്‍വശക്‌തന്‍ വഞ്ചന കാണിക്കുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അതിനാൽ വിവേകികളേ, എന്റെ വാക്കു ശ്രദ്ധിക്കുക. ദൈവം ഒരുനാളും ദുഷ്ടത പ്രവർത്തിക്കുന്നില്ല; സർവശക്തൻ ഒരിക്കലും ദോഷം ചെയ്യുകയുമില്ല.