Job 34:2 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ജ്ഞാനികളേ, എന്‍റെ വാക്കു കേള്‍ക്കുവിന്‍; വിജ്ഞന്മാരേ, ഞാന്‍ പറയുന്നതു ശ്രദ്ധിക്കുവിന്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ജ്ഞാനികളേ, എന്റെ വചനം കേൾപ്പിൻ; വിദ്വാന്മാരേ, എനിക്കു ചെവിതരുവിൻ.
Malayalam 1992 MBSI
ജ്ഞാനികളേ, എന്റെ വചനം കേള്‍പ്പിന്‍; വിദ്വാന്മാരേ, എനിക്കു ചെവിതരുവിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ജ്ഞാനികളേ, എന്റെ വചനം കേൾക്കുവിൻ; വിദ്വാന്മാരേ, ഞാൻ പറയുന്നത് കേൾക്കുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ജ്ഞാനികളേ, എന്റെ വചനം കേള്‍പ്പിന്‍; വിദ്വാന്മാരേ, എനിക്കു ചെവിതരുവിന്‍.
Malayalam Bible POC-ML 2013
ബുദ്‌ധിമാന്‍മാരേ, എന്‍െറ വാക്കു ശ്രവിക്കുവിന്‍, വിജ്‌ഞാനികളേ, എനിക്കു ചെവിതരുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ജ്ഞാനികളായ പുരുഷന്മാരേ, എന്റെ വാക്കു കേൾക്കുക; വിദ്യാസമ്പന്നരേ, എനിക്കു ചെവിതരിക.