Job 35:16 — Compare Translations
6 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇയ്യോബ് വ്യര്‍ഥഭാഷണം നടത്തുന്നു; പാഴ്വാക്കുകള്‍ ചൊരിയുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇയ്യോബ് വൃഥാ തന്റെ വായ്തുറക്കുന്നു; അറിവുകൂടാതെ വാക്കു വർദ്ധിപ്പിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇയ്യോബ് വെറുതെ തന്റെ വായ്തുറക്കുന്നു; അറിവുകൂടാതെ വാക്കുകൾ വർദ്ധിപ്പിക്കുന്നു.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇയ്യോബ് വൃഥാ തന്‍റെ വായ് തുറക്കുന്നു; അറിവുകൂടാതെ വാക്ക് വര്‍ധിപ്പിക്കുന്നു.
Malayalam Bible POC-ML 2013
ജോബ് പൊള്ളവാക്കുകള്‍ ഉതിര്‍ക്കുന്നു; അര്‍ഥമില്ലാത്ത വാക്കുകള്‍ ചൊരിയുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇയ്യോബ് വായ് തുറന്നു വ്യർഥമായി സംസാരിക്കുന്നു; പരിജ്ഞാനമില്ലാതെ അദ്ദേഹം പാഴ്വാക്കുകൾ പുലമ്പുന്നു.”